You can not select more than 25 topics Topics must start with a letter or number, can include dashes ('-') and can be up to 35 characters long.
qubes-installer-qubes-os/po/ml.po

346 lines
20 KiB

# translation of firstboot.master.ml.po to
# translation of ml.po to
# This file is distributed under the same license as the PACKAGE package.
# Copyright (C) YEAR THE PACKAGE'S COPYRIGHT HOLDER.
#
# Ani Peter <apeter@redhat.com>, 2006, 2007.
msgid ""
msgstr ""
"Project-Id-Version: firstboot.master.ml\n"
"Report-Msgid-Bugs-To: \n"
"POT-Creation-Date: 2009-03-12 16:50-0400\n"
"PO-Revision-Date: 2009-09-22 12:15+0530\n"
"Last-Translator: \n"
"Language-Team: <en@li.org>\n"
"MIME-Version: 1.0\n"
"Content-Type: text/plain; charset=UTF-8\n"
"Content-Transfer-Encoding: 8bit\n"
"X-Generator: KBabel 1.11.4\n"
"Plural-Forms: nplurals=2; plural=(n != 1);\n"
"\n"
"\n"
#: ../progs/firstboot:140
msgid "You must be root to run firstboot."
msgstr "ഫര്‍സ്റ്റ്ബൂട്ട് പ്രവര്‍ത്തിപ്പിക്കുന്നതിനായി നിങ്ങള്‍ റൂട്ട് ആകേണ്ടതുണ്ട്."
#: ../progs/firstboot:163 ../progs/firstboot:164
msgid "Could not start any firstboot frontend."
msgstr "ഫര്‍സ്റ്റ്ബൂട്ട് തുടങ്ങുവാന്‍ സാധ്യമാകുന്നില്ല."
#: ../progs/firstboot:180 ../progs/firstboot:181
msgid "No firstboot modules were found."
msgstr "ഫര്‍സ്റ്റ്ബൂട്ട് ഘടകങ്ങള്‍ ലഭ്യമല്ല."
#: ../progs/firstboot:190 ../progs/firstboot:191
msgid "Could not create any firstboot interface."
msgstr "ഒരു ഫര്‍സ്റ്റ്ബൂട്ട് സംയോജകഘടകവും ഉണ്ടാക്കുവാന്‍ സാധ്യമായില്ല."
#: ../firstboot/exceptionWindow.py:50
#, python-format
msgid "An error has occurred in the %s module."
msgstr "%s മൊഡ്യൂളിന് തകരാര്‍ സംഭവിച്ചിരിക്കുന്നു."
#: ../firstboot/exceptionWindow.py:51
#, python-format
msgid ""
"Since there is a problem with the %s module,\n"
"firstboot will not load this module and will\n"
"attempt to run the remaining modules."
msgstr ""
"%s മൊഡ്യൂളില്‍ തകരാറുള്ളതിനാല്‍ ,\n"
"ഫര്‍സ്റ്റബൂട്ട് ഇത് ഒഴികെ ബാക്കി എല്ലാ ഘടകങ്ങളും \n"
"പ്രവര്‍ത്തിപ്പിക്കുവാന്‍ ശ്രമിക്കുന്നു."
#: ../firstboot/exceptionWindow.py:55
msgid "An error has occurred in firstboot."
msgstr "ഫര്‍സ്റ്റ്ബൂട്ടില്‍ ഒരു തകരാര്‍ സംഭവിച്ചിരിക്കുന്നു."
#: ../firstboot/exceptionWindow.py:56
msgid "Since there is a problem, firstboot will exit."
msgstr "ഏതോ ഒരു തകരാറുള്ളതിനാല്‍, ഫര്‍സ്റ്റ്ബൂട്ടില്‍ നിന്നും പുറത്ത് കടക്കുന്നു."
#: ../firstboot/exceptionWindow.py:66
#, python-format
msgid ""
"A copy of the debug output has been saved to %s\n"
"Be sure to attach that file to the bug report.\n"
msgstr ""
"ഡീബഗ് ചെയ്ത് ഔട്ട്പുട്ടിന്റെ ഒരു പകര്‍പ്പ് %s-ല്‍ സംരക്ഷിച്ചിരിക്കുന്നു\n"
"ബഗ് റിപ്പോര്‍ട്ടിനൊപ്പം ഈ ഫയല്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട് എന്നുറപ്പ് വരുത്തുക.\n"
#: ../firstboot/exceptionWindow.py:71
msgid ""
"Please file a bug against 'firstboot' in the Red Hat\n"
"bug tracking system at http://www.redhat.com/bugzilla.\n"
msgstr ""
"'firstboot'-ന് എതിരെ http://www.redhat.com/bugzilla-ലുളള\n"
"Red Hat-ന്റെ ബഗ് ട്രാക്കിങ് സിസ്റ്റത്തില്‍ ഒരു ബഗ് രേഖപ്പെടുത്തുക.\n"
#: ../firstboot/interface.py:75
msgid "Attempted to go back, but history is empty."
msgstr "തിരികെ പോകാന്‍ ശ്രമിച്ചു, പക്ഷേ നാള്‍വഴി കാലിയാണ്."
#. If we were previously on the last page, we need to set the Next
#. button's label back to normal.
#: ../firstboot/interface.py:83 ../firstboot/interface.py:162
msgid "_Finish"
msgstr "അവസാനിച്ചിരിക്കുന്നു (_F)"
#: ../firstboot/interface.py:183
msgid "The system must now reboot for some of your selections to take effect."
msgstr "നിങ്ങള്‍ തിരഞ്ഞെടുത്തവ പ്രാവര്‍ത്തികമാക്കുന്നതിനായി കംപ്യൂട്ടര്‍ റീബൂട്ട് ചെയ്യേണ്ടതാണ്."
#: ../firstboot/interface.py:243
msgid "_Back"
msgstr "_പുറകോട്ട്"
#: ../firstboot/interface.py:250
msgid "_Forward"
msgstr "_മുമ്പോട്ട്"
#: ../firstboot/interface.py:277
#, python-format
msgid "Module %s did not set up its UI, removing."
msgstr "%s എന്ന ഘടകം അതിനുള്ള യുഐ ക്രമികരിച്ചില്ല, അതിനാല്‍ നീക്കം ചെയ്യുന്നു."
#: ../firstboot/interface.py:353 ../firstboot/interface.py:354
msgid "moveToPage must be given a module title or page number."
msgstr "moveToPage എന്നതിന് ഒരു ഘടത്തിന്റെ തലക്കെട്ട് അല്ലെങ്കില്‍ പേജ് നംബര്‍ നല്‍കേണ്ടതാകുന്നു."
#: ../firstboot/interface.py:438
msgid "Unable to create the screenshot dir; skipping."
msgstr "സ്ക്രീന്‍ഷോട്ട് ഡയറക്ടറി ഉണ്ടാക്കുവാന്‍ സാധിച്ചില്ല; ഉപേക്ഷിക്കുന്നു‌."
#: ../firstboot/interface.py:478 ../firstboot/interface.py:479
#, python-format
msgid "No module exists with the title %s."
msgstr "%s എന്ന തലക്കെട്ടില്‍ ഒരു ഘടകവും ലഭ്യമല്ല."
#: ../firstboot/loader.py:90
#, python-format
msgid "Skipping old module %s that has not been updated."
msgstr "പരിഷ്കരിച്ചിട്ടില്ലാത്ത %s എന്ന പഴയ ഘടകം ഉപേക്ഷിക്കുന്നു."
#: ../firstboot/loader.py:102
#, python-format
msgid "Module %s does not contain a class named moduleClass; skipping."
msgstr "%s എന്ന ഘടകത്തിന് മൊഡ്യൂള്‍ക്ലാസ്സ് എന്ന പേരിലുള്ള ക്ലാസ്സ് ലഭ്യമല്ല; അതിനാല്‍ ഉപേക്ഷിക്കുന്നു."
#: ../firstboot/loader.py:113
#, python-format
msgid "Module %s does not contain the required attribute %s; skipping."
msgstr "%s എന്ന ഘടകത്തിന് ആവശ്യമുള്ള %s എന്ന വിശേഷത ലഭ്യമല്ല; അതിനാല്‍ ഉപേക്ഷിക്കുന്നു."
#: ../firstboot/module.py:187
#, python-format
msgid "Unable to load pixmap %s for module %s."
msgstr "%s എന്ന പിക്സ്മാപ്പ് ലഭ്യമാക്കുവാന്‍ സാധിച്ചില്ല. ഇത് %s ഘടകത്തിനുള്ളതാകുന്നു."
#: ../firstboot/moduleset.py:93
#, python-format
msgid "Module %s did not set up its UI; removing."
msgstr "%s എന്ന ഘടകത്തിനുള്ള യുഐ സജ്ജമല്ല;: അതിനാല്‍ നീക്കം ചെയ്യുന്നു."
#: ../modules/additional_cds.py:43 ../modules/additional_cds.py:44
msgid "Additional CDs"
msgstr "അധികമായ സിഡികള്‍"
#: ../modules/additional_cds.py:55
msgid ""
"Please insert the disc labeled \"Red Hat Enterprise Linux Extras\" to allow "
"for installation of third-party plug-ins and applications. You may also "
"insert the Documentation disc, or other Red Hat-provided discs to install "
"additional software at this time."
msgstr ""
"Red Hat-ന്റേതല്ലാതായുളള ഉപകരണങ്ങളുടേയും പ്രോഗ്രാമുകളുടേയും പ്രവര്‍ത്തനം സാധ്യമാക്കുവാന്‍ \"Red "
"Hat Enterprise Linux Extras\" എന്ന ഡിസ്ക്ക് ദയവായി ഇപ്പോള്‍ സിഡി-ഡ്രൈവില്‍ നിക്ഷേപിക്കുക. "
"ഇതിനോടനുബന്ധിച്ച്, പ്രോഗ്രാമുകളുടെ വിശദ വിവരങ്ങള്‍ അടങ്ങിയ ഡിസ്ക്ക് (Documentation disc), "
"അല്ലെങ്കില്‍ Red Hat-ന്റെ അനുബന്ധ പ്രോഗ്രാമുകളുടെ ഡിസ്ക്കും ഇപ്പോള്‍ ഇന്‍‌സ്റ്റോള്‍ ചെയ്യാവുന്നതാണ്."
#: ../modules/additional_cds.py:61
msgid "Please insert any additional software install cds at this time."
msgstr ""
"പുതുതായി ഏതെങ്കിലും സോഫ്റ്റ്‌വെയര്‍ ഇനിയും ഇന്‍‌സ്റ്റോള്‍ ചെയ്യുവാന്‍ ഉണ്ടെങ്കില്‍ അതിനാവശ്യാമായുള്ള "
"സിഡികള്‍ ഇപ്പോള്‍ കംപ്യൂട്ടറില്‍ ഇടുക."
#: ../modules/additional_cds.py:65
msgid ""
"\n"
"\n"
"To enable runtime support of 32-bit applications on the Intel Itanium2 "
"architecture you must install the Intel Execution Layer package from the "
"Extras disc now."
msgstr ""
"\n"
"\n"
"Intel Itanium2 ആര്‍ക്കിറ്റക്ച്ചറില്‍ 32-ബിറ്റ് പ്രയോഗങ്ങളുടെ റണ്‍ടൈം പിന്തുണ പ്രവര്‍ത്ത "
"സജ്ജമാക്കുന്നതിനായി Extras disc-ല്‍ നിന്നും Execution Layer പാക്കേജ് ഇപ്പോള്‍ നിങ്ങള്‍ "
"ഇന്‍‌സ്റ്റോള്‍ ചെയ്യേണ്ടതാണ്."
#: ../modules/additional_cds.py:73
msgid "Install..."
msgstr "ഇന്‍‌സ്റ്റോള്‍ ചെയ്യുക..."
#: ../modules/additional_cds.py:110
msgid ""
"A CD-ROM has not been detected. Please insert a CD-ROM in the drive and "
"click \"OK\" to continue."
msgstr ""
"CD-ROM ഇല്ലെന്നു് കണ്ടെത്തിയിരിക്കുന്നു. ദയവായി ഡ്രൈവില്‍ CD-ROM നിക്ഷേപിക്കുക, ശേഷം "
"മുമ്പോട്ട് പോകുന്നതിനായി \"ശരി\" അമര്‍ത്തുക."
#: ../modules/additional_cds.py:146
msgid "The autorun program cannot be found on the CD. Click \"OK\" to continue."
msgstr "CDയില് ഓട്ടോറണ്‍ പ്രോഗ്രാം ലഭ്യമല്ല. തുടരുന്നതിനായി \"ശരി\" അമര്‍ത്തുക."
#: ../modules/create_user.py:41 ../modules/create_user.py:42
msgid "Create User"
msgstr "ഉപയോക്താവിനെ ഉണ്ടാക്കുക"
#: ../modules/create_user.py:83
msgid "You must create a user account for this system."
msgstr "നിങ്ങളുടെ സിസ്റ്റമിനുള്ള ഉപയോക്താവിനുള്ള അക്കൌണ്ട് ദയവായി ക്രമികരിക്കുക."
#: ../modules/create_user.py:94
msgid "You must enter and confirm a password for this user."
msgstr "നിങ്ങളുടെ സിസ്റ്റമിനുള്ള ഉപയോക്താവിനുള്ള രഹസ്യവാക്ക് ദയവായി ഉറപ്പാക്കുക."
#: ../modules/create_user.py:101
msgid "The passwords do not match. Please enter the password again."
msgstr "രഹസ്യവാക്കുകള്‍ പൊരുത്തപ്പെടുന്നില്ല. ദയവായി രഹസ്യവാക്ക് വീണ്ടും നല്‍കുക."
#: ../modules/create_user.py:113
#, python-format
msgid ""
"The username '%s' is a reserved system account. Please specify another "
"username."
msgstr "'%s' എന്ന പേര് മുന്‍നിശ്ചയിച്ചിട്ടുള്ള സിസ്റ്റം അക്കൌണ്ടാകുന്നു. ദയവായി മറ്റൊരു പേര് നല്‍കുക."
#: ../modules/create_user.py:132
#, python-format
msgid ""
"A home directory for user %s already exists. Would you like to continue, "
"making the new user the owner of this directory and all its contents? Doing "
"so may take a while to reset permissions and any SELinux labels. Would you "
"like to reuse this home directory? If not, please choose a different "
"username."
msgstr ""
"%s എന്ന ഉപയോക്താവിന് ഒരു ഹോം ഡയറക്ടറി നിലവിലുണ്ട്. ഈ ഡയറക്ടറിയും അതിലുള്ളവയുടേയും "
"ഉടമസ്ഥനായി നിങ്ങള്‍ക്കു് പുതിയ ഉപയോക്താവിനെ സജ്ജമാക്കി തുടരണമോ? ഇങ്ങനെ ചെയ്യുന്നതു് നിങ്ങളുടെ "
"ഏതെങ്കിലും SELinux ലേബലുകള്‍ അല്ലെങ്കില്‍ അനുമതികള്‍ സജ്ജമാക്കുന്നു. ഈ ഹോം ഡയറക്ടറി നിങ്ങള്‍ക്കു് "
"വീണ്ടും ഉപയോഗിക്കണമോ? വേണ്ടായെങ്കില്‍, ദയവായി മറ്റൊരു പേരു് തെരഞ്ഞെടുക്കുക."
#: ../modules/create_user.py:175
#, python-format
msgid "Fixing attributes on the home directory for %s. This may take a few minutes."
msgstr "%s-നുള്ള ഹോം ഡയറക്ടറിയിലുള്ള വിശേഷതകള്‍ പരിഹരിക്കുന്നു. ഇതു് അല്പ സമയം എടുക്കുന്നു."
#: ../modules/create_user.py:195
#, python-format
msgid ""
"Problems were encountered fixing the attributes on some files in the home "
"directory for %s. Please refer to %s for which files caused the errors."
msgstr ""
"%s-നുള്ള ഹോം ഡയറക്ടറിയില്‍ ചില ഫയലുകള്‍ക്കുള്ള വിശേഷതകള്‍ പരിഹരിക്കുന്നതില്‍ പിശക് "
"ഉണ്ടായിരിക്കുന്നു. പിശക് ഉണ്ടായ ഫയലുകള്‍ക്കായി ദയവായി %s കാണുക."
#: ../modules/create_user.py:213
msgid ""
"You must create a 'username' for regular (non-administrative) use of your "
"system. To create a system 'username', please provide the information "
"requested below."
msgstr ""
"നിങ്ങളുടെ സിസ്റ്റത്തിന്റെ സാധാരണ ഉപയോഗങ്ങള്‍ക്കായി (അഡ്മിനിസ്ട്രേറ്റീവ് അല്ലാത്ത കാര്യങ്ങള്‍ക്ക്) "
"ഒരു 'ഉപയോക്തൃനാമം' ഉണ്ടാക്കുന്നത് ഉചിതമാകുന്നു. ഒരു സിസ്റ്റം 'ഉപയോക്തൃനാമം' ഉണ്ടാക്കുന്നതിനായി, "
"താഴെ ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങള്‍ ദയവായി നല്‍കുക."
#: ../modules/create_user.py:231
msgid "_Username:"
msgstr "_ഉപയോക്തൃനാമ:"
#: ../modules/create_user.py:238
msgid "Full Nam_e:"
msgstr "പൂര്‍ണ്ണ _നാമ:"
#: ../modules/create_user.py:245
msgid "_Password:"
msgstr "_രഹസ്യവാക്ക്:"
#: ../modules/create_user.py:252
msgid "Confir_m Password:"
msgstr "രഹസ്യവാക്ക് ഉ_റപ്പാക്കുക:"
#: ../modules/create_user.py:261
msgid ""
"If you need to use network authentication, such as Kerberos or NIS, please "
"click the Use Network Login button."
msgstr ""
"Kerberos അല്ലെങ്കില്‍ NIS പോലുള്ള നെറ്റ്‌വര്‍ക്ക് ആധികാരികതകള്‍ ഉപയോഗിക്കണമെങ്കില്‍, ദയവായി "
"നെറ്റ്‌വര്‍ക്ക് പ്രവേശനം ഉപയോഗിക്കുക എന്ന ബട്ടണ്‍ അമര്‍ത്തുക."
#: ../modules/create_user.py:270
msgid "Use Network _Login..."
msgstr "നെറ്റ്‌വര്‍ക്ക് _പ്രവേശന ഉപയോഗിക്കുക..."
#: ../modules/create_user.py:308
msgid "Please wait"
msgstr "ദയവായി കാത്തിരിക്കുക"
#: ../modules/date.py:40 ../modules/date.py:41
msgid "Date and Time"
msgstr "തീയതിയും സമയവും"
#: ../modules/date.py:62
msgid "Please set the date and time for the system."
msgstr "നിങ്ങളുടെ സിസ്റ്റത്തിനുള്ള തീയതിയും സമയവും ദയവായി ക്രമികരിക്കുക."
#: ../modules/eula.py:35 ../modules/eula.py:36
msgid "License Information"
msgstr "ലൈസന്‍സ് വിവരം"
#: ../modules/eula.py:53
msgid ""
"Thank you for installing Fedora. Fedora is a compilation of software "
"packages, each under its own license. The compilation is made available "
"under the GNU General Public License version 2. There are no restrictions "
"on using, copying, or modifying this code. However, there are restrictions "
"and obligations that apply to the redistribution of the code, either in its "
"original or a modified form. Among other things, those restrictions/"
"obligations pertain to the licensing of the redistribution, trademark "
"rights, and export control.\n"
"\n"
"If you would like to understand what those restrictions are, please visit "
"http://fedoraproject.org/wiki/Legal/Licenses/LicenseAgreement."
msgstr ""
"Thank you for installing Fedora. Fedora is a compilation of software "
"packages, each under its own license. The compilation is made available "
"under the GNU General Public License version 2. There are no restrictions "
"on using, copying, or modifying this code. However, there are restrictions "
"and obligations that apply to the redistribution of the code, either in its "
"original or a modified form. Among other things, those restrictions/"
"obligations pertain to the licensing of the redistribution, trademark "
"rights, and export control.\n"
"\n"
"If you would like to understand what those restrictions are, please visit "
"http://fedoraproject.org/wiki/Legal/Licenses/LicenseAgreement."
#: ../modules/eula.py:64
msgid "Understood, please proceed."
msgstr "മുമ്പോട്ട് തുടരുക."
#: ../modules/welcome.py:35 ../modules/welcome.py:36
msgid "Welcome"
msgstr "സ്വാഗതം"
#: ../modules/welcome.py:45
msgid ""
"There are a few more steps to take before your system is ready to use. The "
"Setup Agent will now guide you through some basic configuration. Please "
"click the \"Forward\" button in the lower right corner to continue"
msgstr ""
"കംപ്യൂട്ടര്‍ പൂര്‍ണ്ണമായി ഉപയോഗ്യമാക്കുന്നതിലേക്ക് ഇനിയും കുറേ നടപടി ക്രമങ്ങള്‍ കൂടി ബാക്കിയുണ്ട്. ഇനി "
"ചില അടിസ്ഥാന ക്രമീകരണങ്ങളില്‍ കൂടി സെറ്റപ്പ് ഏജന്റ് നിങ്ങളെ നയിക്കുന്നതാണ്. ദയവായി താഴെ "
"വലത്തുളള \"മുമ്പോട്ട്\" എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് തുടരുക."